March 13, 2026

മുല്ലക്കര കിഴക്കിനിനേടത്തു വീട്ടിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു

Share this News
മുല്ലക്കര കിഴക്കിനിനേടത്തു വീട്ടിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു

മുല്ലക്കര കിഴക്കിനിനേടത്തു വീട്ടിൽ വേലായുധൻ മകൻ രാധാകൃഷ്ണൻ (54) അന്തരിച്ചു.സംസ്കാരം ഇന്ന് (30.12.2024) 8 നു വടൂക്കര ശ്മശാനത്തിൽ. ഭാര്യ:സിന്ധു.മക്കൾ: അനിരുദ്ധ് കൃഷ്ണൻ, ആനന്ദ് കൃഷ്ണൻ.
കരൾരോഗം ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!