January 29, 2026

എടപ്പലം കല്ലട രാമനെഴുത്തച്ഛൻ മകൾ ശാന്തകുമാരി (58) അന്തരിച്ചു.

Share this News
എടപ്പലം കല്ലട രാമനെഴുത്തച്ഛൻ മകൾ ശാന്തകുമാരി (58) അന്തരിച്ചു.

എടപ്പലം കല്ലട രാമനെഴുത്തച്ഛൻ മകൾ ശാന്തകുമാരി (58) അന്തരിച്ചു.സംസ്കാരം നാളെ (22.12.2024) രാവിലെ 8:30 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. തൃശ്ശൂർ കോർപ്പറേഷൻ കണ്ടിജൻ്റ് വിഭാഗം സർക്കിൾ 5 ലെ സാനിറ്റേഷൻ തൊഴിലാളിയായിരുന്നു.
സഹോദരങ്ങൾ: മുരളീധരൻ,ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, ശശികുമാർ, സുരേഷ് ബാബു , വത്സലകുമാരി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!