
എടപ്പലം പള്ളിക്കാട്ടിൽ രാധാകൃഷ്ണൻ (55) അന്തരിച്ചു
എടപ്പലം പള്ളിക്കാട്ടിൽ പരേതനായ കേശവൻ മകൻ രാധാകൃഷ്ണൻ (55) അന്തരിച്ചു. സംസ്കാരം നാളെ (21 .12.2024 -ശനിയാഴ്ച). അമ്മ: തങ്ക. ഭാര്യ: അജിത. മക്കൾ: അതുൽകൃഷ്ണ, അനുശ്രീ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
