
പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ്
തൃശ്ശൂരിൽ
⏺️പ്രതിവർഷം ഒരു ലക്ഷത്തിലധികം ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈനിക മേഖലയിൽ ഉദ്യോഗം നേടാൻ പുതിയ ബാച്ചിനുള്ള പരിശീലനം ഉടൻ ആരംഭിക്കുന്നു.
✡️മേജർ രവിയുടെ ശിക്ഷണത്തിൽ പതിനൊന്നു കുട്ടികൾ 2024 നവംബർ മാസം ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ജോയിൻ ചെയ്തിരിക്കുന്നു.
പുതിയ ബാച്ചിലേക്ക് മേജർ രവിയുടെ നേതൃത്വത്തിലുള്ള പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ്
ഡിസംബർ 28 ശനിയാഴ്ച 9 am
തൃശ്ശൂരിൽ നടക്കുന്നു.
⚛️14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം
SSLC / +2 / ഡിഗ്രി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാവുന്നതാണ്.
🔸 28 / 12 / 2024 ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശൂർ വി. കെ. എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം ഹാളിൽ എത്തുക
*️⃣പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം.
87 14 333 5 77 എന്ന നമ്പറിലേക്ക് പേര്, വയസ്സ് , സ്ഥലം – മെസേജ് ചെയ്യുക.
☸️പരിശീലനം ലഭിക്കുന്ന സ്ഥലങ്ങൾ:
തൃശ്ശൂർ
ഒറ്റപ്പാലം
ചെർപ്പുളശ്ശേരി
പാലക്കാട്
അങ്കമാലി
എറണാകുളം
▪️Chief : Capt. Anil Kumar
+918129271947
മേജർ രവീസ് ട്രെയിനിംഗ് അക്കാദമി :
+917558895152