January 31, 2026

വാണിയമ്പാറ വാർഡ് ഗ്രാമസഭാ 2024 ഡിസംബർ 22 ഞായറാഴ്ച

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷികപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ ചർച്ച ചെയ്ത‌് അന്തിമമാക്കുന്നതിനും തൊഴിലുറപ്പ് ആക്ഷൻ പ്ലാൻ, ലേബർ ബഡ്‌ജറ്റ് എന്നിവ അംഗീകരിക്കുന്നതിനുമുള്ള 7-ാം വാർഡ്  ഗ്രാമസഭായോഗം 2024 ഡിസംബർ 22 -ാം തീയതി ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വാണിയമ്പാറ E.K.M. യു.പി. സ്‌കൂളിൽ വെച്ച് ചേരുന്നു എന്ന്  വാർഡ് മെമ്പർ സുബൈദ അബൂബക്കർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!