
പ്രസാദഊട്ടിന് സേവാഭാരതി നേതൃത്വം നൽകി.
ചെമ്പൂത്ര കോട്ടാം കുന്നത്ത് ശ്രീരുദ്രമാല ഭഗവതി മുത്തപ്പൻ വിഷ്ണുമായ ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദഊട്ടിന് സേവാഭാരതി നേതൃത്വം നൽകി. ആർഎസ്എസ് പീച്ചി മണ്ഡൽ കാര്യവാഹ് രാജേഷ് പയ്യനം പ്രസാദം ഏറ്റുവാങ്ങി. 30 ഓളം സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
