
പയ്യനം വെട്ടത്തുപാറയിൽ ദാമോദരൻ മകൻ ഗോപാലൻ ആചാരി (88) അന്തരിച്ചു
പയ്യനം വെട്ടത്തുപാറയിൽ ദാമോദരൻ മകൻ ഗോപാലൻ ആചാരി (88) അന്തരിച്ചു. സംസ്കാരം ഇന്ന് ( 17.12.2024 -ചൊവ്വ) രാവിലെ 10 മണിക്ക് കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ. മക്കൾ: തങ്കമണി, രാധ, സുഭാഷ്, കുമാരി, സോമൻ, ഷീല. മരുമക്കൾ: അരവിന്താക്ഷൻ, ലാലു, ബിന്ദു, പ്രകാശൻ, രജനി, ബിജു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
