
സ്കൂൾ സമയത്തിൽ സർവീസ് റോഡിലൂടെ ടിപ്പറുകളുടെ മരണപ്പാച്ചിൽ
വാണിയമ്പാറ കൊമ്പഴ സ്കൂളിൻ്റെ മുൻപിലൂടെയാണ് സ്കൂൾ വിടുന്ന സമയത്ത് വാണിയമ്പാറ കുളം കഴിഞ്ഞ് സർവ്വീസ് റോഡിലൂടെ ടിപ്പറുകൾ പോകുന്നത് . ഇതിനെതിരെ സ്കൂൾ അധികൃതരും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയത് . ഇവിടെ സ്ഥിരം ഒരു പോലീസ് ഉണ്ടാവണം എന്നാണ് ജനങ്ങളുടെ ആവശ്യം .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

