January 31, 2026

Life Medical Centre

Share this News

ലൈഫ് മെഡിക്കൽ സെൻ്റർ, പട്ടിക്കാടിൻ്റെ ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മെഡിക്കൽ ക്യാംപെയ്ൻൻ്റെ ഭാഗമായി 16.12.2024 മുതൽ 18.12.2024 (തിങ്കളാഴ്ച മുതൽ ബുധനാഴ്‌ച) രാവിലെ 10.00 മുതൽ വൈകീട്ട് 4.00 വരെ ഡോക്ട‌റെ കാണുന്നത് തികച്ചും സൗജന്യമായിരിക്കും. തദവസരത്തിൽ ലാബ് ടെസ്റ്റുകൾക്ക് 15%, മരുന്നുകൾക്ക് 10% ഇളവ് ഉണ്ടായിരിക്കുന്നതാണ്.

24×7

🔸കാഷ്വാൽറ്റി

🔸ലാബ്

🔸ഫാർമസി

🔸ഇ.സി.ജി.

🔸ഓൺലൈൻ കൺസൾറ്റേഷൻ

For Booking

0487-2284477 833088447

♦️ ജനറൽ ഫിസിഷ്യൻ – തിങ്കൾ to വെള്ളി 5.00 pm to 6.00 pm

♦️എല്ലുരോഗ വിഭാഗം – 4.00 pm to 5.00 pm

♦️ത്വക്ക് രോഗ വിഭാഗം – 11.30 am to 12.30 pm

♦️ഗൈനക്കോളജി & സർജറി വിഭാഗം – തിങ്കൾ to വെള്ളി 4.30 pm to 5.30 pm

♦️ജനറൽ പ്രാക്ടീഷ്യണർ – 24 x 7

error: Content is protected !!