January 31, 2026

നാട്ടുനിലത്തിൽ ഏലിക്കുട്ടി ജോൺ(78) അന്തരിച്ചു

Share this News

നാട്ടുനിലത്തിൽ ജോണിൻ്റെ ഭാര്യ ഏലിക്കുട്ടി ജോൺ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (11.12.2024 ബുധനാഴ്ച) വൈകിട്ട് 2.30 ന് കൊമ്പഴ സെൻ്റ് ജോസഫ് ചർച്ചിൽ. മക്കൾ: ജോസ് ജോൺ, ജോഷി ജോൺ, ഷൈനി ജോൺ മരുമകൾ: ലിസ്സി ജോസ് മരുമകൻ: ബിജു പേരക്കുട്ടികൾ: ബിബിൻ, എലിസബത്ത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!