അടാട്ട് അമ്പലംകാവ് മാടശ്ശേരി വിജയകുമാർ മകൻ വിനോദ് കുമാർ (35) ആലപ്പുഴയിൽ വച്ച് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ഇന്ന് (09.12.2024 ) 4 മണിയ്ക്ക് ശാന്തിഘട്ടിൽ വെച്ച്.അമ്മ : വിജയലക്ഷ്മി
സഹോദരൻ : വിപിൻ കുമാർ