അടാട്ട് ഐശ്വര്യ നഗർ ചിറയത്ത് കൊച്ചാപ്പു മകൻ ദേവസ്സി (78) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (08-12-2024 ഞായറാഴ്‌ച ) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.ഭാര്യ: റോസിലി .മക്കൾ: ജോയ്, ലൈജു , ബൈജു.മരുമക്കൾ: ലില്ലി, ഷീബ, ലിജി