February 1, 2026

Pulse Therapy Free Camp

🗓️06/12/24 to 20/12/24

Share this News



ആരോഗ്യപരിപാലന രംഗത്ത് വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന *PULSE തെറാപ്പി* ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി Alernative Medicine PULSE തെറാപ്പി ഉപയോഗിച്ച് സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ജീവിതശൈലി രോഗങ്ങളെയും നിങ്ങളുടെ കുടുംബത്തിന് നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിന് എല്ലാ ദിവസവും തികച്ചും സൗജന്യമായി ഈ വരുന്ന *06/12/2024 മുതൽ 20/12/2024 വരെ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.* ഈ ക്യാമ്പിൽ വന്ന് തികച്ചും സൗജന്യമായി 30 മിനുട്ട് വച്ച് 15 ദിവസം കൊണ്ട് നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയൂ.ആരോഗ്യം നേടു.ഈ ക്യാമ്പിലേക്ക് നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു .

*📍ചുവന്നമണ്ണ് പത്താംകല്ല്* ബീവറേജസിനു സമീപം ചാലിയേലിൽ ബിൽഡിങ്ങ്.
⏱️രാവിലെ 7.00 മുതൽ വൈകിട്ട് 5.00 വരെ

കൂടുതൽ വിവരങ്ങൾക്ക്:
*94 95 58 26 26*
*73 06 11 58 59*

error: Content is protected !!