February 2, 2026

സിപിഐ ചാണോത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സാമൂഹികശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ അഭിവന്ദ്യയെ ആദരിച്ചു

Share this News
സാമൂഹികശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ അഭിവന്ദ്യയെ ആദരിച്ചു

സംസ്ഥാനതലത്തിൽ നടന്ന സാമൂഹികശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിവന്ദ്യയെ സിപിഐ ചാണോത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അനുമോദിച്ചു.സിപിഐ ചാണോത്ത് ബ്രാഞ്ച് കമ്മിറ്റി മെമ്പർമാരായ സജീവന്റെയും സമിതിയുടെയും  മകളാണ് അഭിവന്ദ്യ.  ബ്ലോക്ക്‌ മെമ്പർ രമ്യ രാജേഷ്, ബ്രാഞ്ച് അസി. സെക്രട്ടറി ഷീജ, ചാന്ദിനി,അനു തുടങ്ങിയവരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!