
ജോയിന്റ് സെക്രട്ടറിയായി കട്ടിലപൂവ്വം സ്വദേശി എബനേസർ ജോസിനെ തെരഞ്ഞെടുത്തു
സംസ്ഥാന ഹോക്കി അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി എബനേസർ ജോസ് തെരഞ്ഞെടുക്കപ്പെട്ടു. കട്ടിലപൂവ്വം താഴത്ത് മാരിയിൽ കുര്യൻ, മേഴ്സി ദമ്പതികളുടെ മകനാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
