February 2, 2026

മൂർക്കനിക്കര വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ ഓമന (76) അന്തരിച്ചു

Share this News
മൂർക്കനിക്കര വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ ഓമന (76) അന്തരിച്ചു

മൂർക്കനിക്കര വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ ഓമന (76) അന്തരിച്ചു. സംസ്ക്കാരം ഇന്ന്  (02.12.2024 -തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കൊഴുക്കുള്ളി ഓർമ്മക്കൂട്ടിൽ. മക്കൾ :സുരേഷ്ബാബു, ദിനേഷ് ബാബു (മൂർക്കനിക്കര (E) ബ്രാഞ്ചംഗം) വിജയനിർമ്മല മരുമക്കൾ: രമ, ഉഷസ്സ്, രാധാകൃഷ്ണൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!