YWCA യുടെ ആഭിമുഖ്യത്തിൽ ചെറുകിട സംരംഭകരെ ഉൾപ്പെടുത്തി, സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തിവരുന്ന എക്സിബിഷൻ കം സെയിൽ “ഉസ്സ 2024 ” ൻ്റെ
ഉദ്ഘാടനം, ശരത് കൃഷ്ണ & ഗീത അമ്മ (Renowned Son-Mother duo Travel Enthusiasts and influencers നിർവഹിച്ചു. നവംബർ 28, 29 തീയതികളിൽ ആയി തൃശ്ശൂർ YWCA ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് ആറുമണിവരെ നടക്കുന്നു. YWCA പ്രസിഡന്റ് നിമ്മി റപ്പായി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ നിജു സുധീഷ് നന്ദി പ്രകാശിപ്പിച്ചു.