
പൂവ്വൻചിറ അയ്യപ്പസേവാസമിതിയുടെ 16 -ാം മത് ദേശവിളക്ക് മഹോത്സവം 2024 ഡിസംബർ 1 ന്. ദേശവിളക്ക് മഹോത്സവം സുരേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു. രാവിലെ 5.30 ന് ഗണപതിഹോമം, രാവിലെ 8.00 ന് – കെട്ടുനിറ , വൈകീട്ട് 5.30 ന് എഴുന്നളളിപ്പ് (SNDP ഗുരുദേവ ക്ഷേത്രത്തിൽ നിന്ന്) , വൈകീട്ട് 6.00 ന് ദീപാരാധന ,രാത്രി 8.00 ന് അത്താഴപൂജ ,രാത്രി 8.30 ന് അന്നദാനം തുടർന്ന് പന്തലിൽ ശാസ്‌താംപാട്ട് ആനന്ദകുമാർ അരിമ്പൂരിൻ്റെ നേതൃത്വത്തിലും ചിന്ത് പാട്ട് ശക്തിവേൽ കാവടിചിന്ത് ചിറ്റിശ്ശേരിയുടെയും നേതൃത്വത്തിൽ നടത്തും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
