January 28, 2026

മണ്ണുത്തി താണിക്കൽ  ഭാസ്കരൻ (63) അന്തരിച്ചു

Share this News
താണിക്കൽ  ഭാസ്കരൻ (63) അന്തരിച്ചു

മണ്ണുത്തി താണിക്കൽ ഗോപാലൻ മകൻ ഭാസ്കരൻ (63) അന്തരിച്ചു
സംസ്ക്കാരം ഇന്ന് (26.11.2024- ചൊവ്വ) വൈകീട്ട് 03.15 ന് വടുക്കര ശ്‌മശാനത്തിൽ.ഭാര്യ: ലേഖ
മക്കൾ : അഖില ,  ആതിര , അഖിൽ
മരുമക്കൾ : പ്രിയൻ , വിനീഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!