
ഡിവൈഎഫ്ഐ പീച്ചി മേഖലയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
നവംബർ 25; കൂത്തുപറമ്പ് രക്തസാക്ഷി ദിനം , ഡിവൈഎഫ്ഐ പീച്ചി മേഖല തല പ്രഭാതഭേരി DYFI പീച്ചി യൂണിറ്റിൽ നടന്നു. ഡിവൈഎഫ്ഐ പീച്ചി യൂണിറ്റ് സെക്രട്ടറി സഞ്ജയ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് സിറിൽ ജോർജ് പതാക ഉയർത്തി. ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി അംഗം അലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി അനൂപ് കുര്യൻ , മേഖല എക്സിക്യൂട്ടീവ് അംഗം രാഹുൽ അരമനയിൽ , ഡിവൈഎഫ്ഐ പീച്ചി മേഖല കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ഫാസിൽ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

