
എ.ഐ.വൈ.എഫ് നീലിപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളേയും ഹോക്കി മത്സരത്തിൽ ജില്ലാതലത്തിൽ പങ്കെടുത്ത മത്സരാർത്ഥികളെയും ആദരിച്ചു
CPI. AIYF നീലിപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളേയും ഹോക്കി മത്സരത്തിൽ ജില്ലാതലത്തിൽ പങ്കെടുത്ത മത്സരാർത്ഥികളെയും ആദരിച്ചു. പരിപാടി AIYF ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം നിർവഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ബ്രാഞ്ച് സെക്രട്ടറി കെ കെ രാമചന്ദ്രൻ, മുസ്തഫ, ഷാഹിദ്, തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
