
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ‘കേരളോത്സവം 2024’ മത്സരങ്ങൾ ആരംഭിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ‘കേരളോത്സവം 2024’ മത്സരങ്ങൾ ആരംഭിച്ചു.
പീച്ചി HSS ഗ്രൗണ്ടിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.പി രവീന്ദ്രൻ കേരളോത്സവം ഉദ്ഘാടന൦ ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റി൦ഗ് കമ്മിറ്റി ചെയ൪പേഴ്സൺ അനിത കെ.വി,മറ്റു പഞ്ചായത്ത് മെമ്പ൪മാർ ബ്ലോക്ക് മെമ്പ൪ രമേഷ്, സെക്രട്ടറി ജോൺ പി. ആ൪ തുടങ്ങിയവ൪ പങ്കെടുത്തു. വിവിധ വേദികളിലായി കലാ കായിക മത്സരങ്ങൾ ഡിസ൦ബർ 7 വരെ നടത്തപ്പെടുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
