
ഡി.വൈ.എഫ്.ഐ സ്ഥാപക ദിനം ആചരിച്ചു
ഡി.വൈ.എഫ്.ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ നവംബർ 3, ഡി.വൈ.എഫ്.ഐ സ്ഥാപക ദിനം ആചരിച്ചു.
പീച്ചി യൂണിറ്റിൽ പ്രഭാതഭേരി നടത്തി. യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഫാത്തിമ എൻ.പതാക ഉയർത്തി. DYFI പീച്ചി മേഖല കമ്മിറ്റി അംഗവുമായ പീച്ചി യൂണിറ്റ് സെക്രട്ടറി സഞ്ജയ് എ.മേഖല കമ്മിറ്റി അംഗമായ ജോയിന്റ് സെക്രട്ടറി അഭിഷേക്, മേഖല കമ്മിറ്റി അംഗം ഫാസിൽ എൻ. സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി രാഹുൽ അരമനയിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
