
കുട്ടനെല്ലൂർ പൂരം 2025 ഫെബ്രുവരി 14 ന്
കുട്ടനെല്ലൂർ പൂരം 2025 ഫെബ്രുവരി 14 ന് നടത്തുന്നു. കുട്ടനെല്ലൂർ ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവാണിക്കാവിലമ്മയുടെ പ്രിയദാസൻ തട്ടകത്തിലെ ഗജമാണിക്യം
കലിയുഗ സഹ്യ പ്രജാപതി
ഗജപത്മം തിരുവാണിക്കാവ് രാജഗോപാലാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

