
തിരുവോണം പാട്ട് നവംബർ 8 ന്
കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ തിരുവോണം പാട്ട് നവംബർ 8 വെള്ളിയാഴ്ച
വൈകീട്ട് 6.30 ന് നടത്തുന്നു തുലാമാസത്തിലെ തിരുവോണം നാളിൽ പുരാതന കാലം മുതൽ നടന്നു വരുന്ന വിശേഷാൽ ചടങ്ങാണ് “തിരുവോണം പാട്ട്” മുണ്ടോളി പുഷ്കത്ത് രാധാ ബ്രാഹ്മണി അമ്മയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വരുന്നത്.അന്നേ ദിവസം മംഗല്യ ഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വൈശ്വര്യങ്ങൾക്കും വേണ്ടി ഭഗവതിക്ക് കതിർകുല സമർപ്പിക്കുക വളരെ വിശേഷമാണ്. നട തുറന്നിരിക്കുന്ന സമയങ്ങളിൽ അതിനുള്ള സൗകര്യം ഒരുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

