
108 ആംബുലൻസ് തൊഴിലാളികൾ അനിശ്ചിത കാല സമരം നടത്തുന്നു.
108 ആംബുലൻസ് തൊഴിലാളികൾ അനിശ്ചിത കാല സമരം നടത്തുന്നു.സർക്കാർ ഫണ്ട് നൽകിയിട്ടും 2 മാസത്തെ ശമ്പളം നിഷേധിച്ച EMRI GREEN HEALTH കമ്പിനിയുടെ നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപമായി 30/10/2024 മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് .2 മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക , ഇൻക്രിമെന്റ് നടപ്പിലാക്കുക , അകാരണമായി തൊഴിലാളികളെ സ്‌ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക., ശമ്പളം കൃത്യത ഉറപ്പാക്കുന്നതിന് കരാറിൽ ഒപ്പ് വെയ്ക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്.കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ CITU ഈ സമരത്തിന് ഐക്യദാർഡ്യം ഉണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

