
ചാണോത്ത് വില്യംസ് പാലം കാഞ്ഞിരത്തിങ്കൽ ഈനാശു ഭാര്യ ആലിസ് (73) അന്തരിച്ചു
പട്ടിക്കാട് ചാണോത്ത് വില്യംസ് പാലം കാഞ്ഞിരത്തിങ്കൽ ഈനാശു ഭാര്യ ആലിസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (02.11.2024-ശനിയാഴ്ച) രാവിലെ 9 മണിക്ക് പട്ടിക്കാട് മാർത്തോമാ ശ്ലീഹ പള്ളിയിൽ.
മക്കൾ: ജോൺസൺ, പോൾസൺ, വത്സ, ഉഷ. മരുമക്കൾ: ഡെയ്‌സി, ബാബു, തിമോത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
