
പതാകദിനം ആചരിച്ചു.
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. നായർ സർവീസ് സൊസൈറ്റി രൂപീ കൃതമായത് 1914 ഒക്ടോബർ 31 ന് ആണ് ആയതിൻ്റെ സ്മരണാർത്ഥം ഒക്ടോബർ 31 പതാക ദിനമായി ആചരിക്കുന്നു. കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ പതാക ഉയർത്തി വനിതാ സമാജം മെമ്പർ രേഷ്മ രാഗേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

