
എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഐടിയുസി 104-ാം സ്ഥാപക ദിനം ആചരിച്ചു.
എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഐടിയുസി 104-ാം സ്ഥാപക ദിനം ആചരിച്ചു.
ഒക്ടോബർ 31 എഐടിയുസി സ്ഥാപകദിനത്തിൻ്റെ ഭാഗമായി ചിക്കൻ വർക്കേഴ്സ് ആൻഡ് ഓണേഴ്സ് ഫെഡറേഷൻ പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെൻററിൽ സമീപമുള്ള പെട്രോൾ പമ്പിന് മുൻപിലായി സ്ഥാപിച്ച പുതിയ കൊടിക്കാലിൽ CPI പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ AITUC പതാക ഉയർത്തി, AITUC പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ അലൻജീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ,
ക്രിസ്റ്റോ സൈമൺ സ്വാഗതം പറഞ്ഞു ഡോക്ടർ പ്രദീപ്കുമാർ,
സൈമൺ പട്ടിക്കാട് മുഹമ്മദാലി,വിനീഷ് കണ്ണാറ എന്നിവർ അഭിവാദ്യം ചെയ്തു
യോഗത്തിന് സംഘടനാ ജോയിൻ സെക്രട്ടറി ജോയി നന്ദി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

