January 27, 2026

മണ്ണൂത്തിയിൽ വാഹന അപകടം ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മരിച്ചു

Share this News
വാഹനം റോഡിൽ നിന്നും മാറ്റി ഇടുന്നു.

ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ തമിഴ് നാട് തിരിപ്പൂർ സ്വദേശി യാണ് മരിച്ചത് ഒരു പാഴ്സൽ ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു . പ്ലെവുഡ് കയറ്റി വരുന്ന വാഹനമാണ് ഇടിച്ചത് .

error: Content is protected !!