ഗാന്ധിജയന്തി ദിനത്തിൽ റെയിൽവേ സ്റ്റേഷനും പരിസരങ്ങളും ശുചീകരിച്ചു
Swatchatha ke seva പദ്ധതിയുടെ ഭാഗമായി oct 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ മഹത്തായ ആദർശങ്ങളെ പിന്തുടർന്ന് ഹോളി
ഫാമിലി സി ജി എച്ച് എസ് എസ് , NSS വോളണ്ടിയേർസ് തൃശ്ശൂര്‍ റെയിൽവേ സ്റ്റേഷനും പരിസരങ്ങളും ശുചീകരിച്ചു. സാമൂഹിക ശുചിത്വത്തെ കുറിച്ച് എല്ലാവർക്കും അവബോധം നൽകുകയും ചെയ്തു. മനീഷ് തപ്ലിയാൽ (IRS) , ഡിവിഷണൽ റെയിൽവേ മാനേജർ
(ട്രിവാൻഡറം ഡിവിഷൻ) റെയിൽവേയുടെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.