കണ്ണാറ ചാലാംപാടം നിരപ്പിലാവുങ്കൽ പരേതനായ തോമസ് മകൻ ബെന്നി (48) സൗദി അറേബ്യയിൽ അന്തരിച്ചു. സംസ്‌കാരം പിന്നീട്. അമ്മ: ലാലി. ഭാര്യ: ഷീബ. മക്കൾ: ബെറ്റ്‌സി, ബെൻസി. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ 12.30ന് ആയിരുന്നു മരണം സംഭവിച്ചത്.