
കണ്ണാറ കമ്പനിപ്പടി കട്ടയ്ക്കകത്ത് മാത്തപ്പൻ മകൻ കുര്യാക്കോസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് (30.09.2024-തിങ്കളാഴ്ച) വൈകിട്ട് നാല് മണിക്ക് കരിപ്പക്കുന്ന് മാറാനാഥ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: സന്തോഷ്, സൗമ്യ. മരുമകൻ: ജോമോൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
