
മണ്ണുത്തി രാജീവ് നഗർ പൂവ്വത്തിങ്കൽ വീട്ടിൽ ബേബി പി.എഫ് (57) അന്തരിച്ചു.
മണ്ണുത്തി പട്ടാളക്കുന്ന് രാജീവ് നഗർ പൂവ്വത്തിങ്കൽ പരേതനായ ഫ്രാൻസിസ് മകൻ ബേബി പി.എഫ് (57) അന്തരിച്ചു.സംസ്കാരം നാളെ (30/09/2024- തിങ്കൾ) വൈകീട്ട് 3.30 ന് മണ്ണുത്തി സ്റ്റെന്റ് ആന്റണിസ് പള്ളിയിൽ.
ഭാര്യ : ബിജി ബേബി , മകൻ: ഇമ്മനുവേൽ ബേബി , സഹോദരങ്ങൾ : ലേറ്റ് പോളി,
ഷീല സണ്ണി, ജോയ് പി. എഫ് ,ആന്റോ പി. എഫ്
ഷീബ ഡേവിസ് ലേറ്റ് ഷീജ ക്ളീറ്റസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
