
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്വച്ഛതാ ഹി സേവ പദ്ധതി പ്രകാരം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോമിനായുള്ള തുണികൾ BPCL പ്രതിനിധികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് മെമ്പർമാർ, ഉദ്യോഗസ്ഥർ, ഹരിതക൪മ്മ സേനാ൦ഗങ്ങൾ തുടങ്ങിയവ൪ ചടങ്ങിൽ പങ്കെടുത്തു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

