January 30, 2026

ആശാരിക്കാട് കുറ്റിയാനിക്കൽ പരേതനായ ജോസഫ് ഭാര്യ മറിയം (മാമ്മി-89) അന്തരിച്ചു

Share this News

ആശാരിക്കാട് കുറ്റിയാനിക്കൽ പരേതനായ ജോസഫ് ഭാര്യ മറിയം (മാമ്മി-89) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചേരുംകുഴി സെന്റ് ജോസഫ് പള്ളിയിൽ. ഭൗതീകശരീരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ കൊണ്ടുവരും. മക്കൾ: ജോസ്, മേരി, സിസ്റ്റർ എൽസി, മാത്യു, ഫാ. സിറിൽ, ബാബു, ലില്ലി, റെജി (പീച്ചി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മരുമക്കൾ: ലീലാമ്മ, പോൾ, ജൂലി, ബിന്ദു, ബേബി, സിനി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!