January 15, 2025

ഓണാഘോഷത്തിന് വന്ന DFO ക്ക് കാട്ടാന ശല്യം പരിഹരിക്കുന്നതിന് പരാതി നൽകി ; പ്രതിഷേധം അറിയിച്ച് അടുക്കളപ്പാറ – ആനവാരി ജനകീയ കൂട്ടായ്മ

Share this News

വാണിയംപാറ ആനവാരിയിൽ EDC യുടെ ഓണാഘോഷത്തിന് വന്ന DFO യും മറ്റ് ഉദ്യോഗസ്ഥരോടും നിരന്തരം കാട്ടാന ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം അറിയിച്ചു. ഈ ദിവസം തന്നെ കാട്ടാന ഇറങ്ങിയത് സ്കൂൾ കുട്ടികളെയും നാട്ടിക്കാരെയും ഭയപ്പെടുത്തിയിരുന്നു.

നിലവിലെ ഫെൻസിംഗ് മെയിൻ്റ് നസ് ചെയ്ത് പ്രവർത്തനക്ഷമമാക്കുക, ഫെൻസിങ്ങ് ഇല്ലാത്ത ഭാഗത്ത് ഫെൻസിംഗ് വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DFO ക്ക് പരാതിയും നൽകി.മുൻപഞ്ചായത്ത് മെമ്പർ PJ , ജോയി മഞ്ഞളി  , സേവ്യർ പടിഞ്ഞാറ്റു മുറി എന്നിവരും നായകാരും ചേർന്നാണ്  പരാതി നൽകിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!