
മണ്ണുത്തിയിലെ പ്രമുഖ വ്യാപാരി മേനാച്ചേരി എം.ആർ പൊറിഞ്ചു (84) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നാലുമണിക്ക് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരി ,മക്കൾ: സന്തോഷ്, നിഷ
മരുമക്കൾ : ഡെൻസി, റോയ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
