
മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ വാഹനമിടിച്ച് മരിച്ച വിലങ്ങന്നൂർ
അരീക്കുഴിക്കൽ തോമസ് ഭാര്യ ലീലാമ്മ (66) യുടെ
സംസ്ക്കാരം നാളെ (04- 09 – 2024) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.മക്കൾ: ഷൈബി , ഷൈജു മരുമകൻ: വിൻസെന്റ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
