
വയനാട് ദുരിതാശ്വാസ നിധിയുടെഭാഗമായി ചന്ദനക്കുടം ആണ്ട് നേർച്ച- ചാത്തംകുളം സെൻ്റർ കമ്മിറ്റി ” ബിരിയാണി ചലഞ്ചി” ലൂടെ സമാഹരിച്ച 87800/- രൂപയുടെ ചെക്ക് റവന്യൂ മന്ത്രി K രാജന് കൈമാറി. മുടിക്കോട് സലാം പ്ലാസയിൽ വച്ച് വാർഡ് മെമ്പർ ആരിഫ റാഫിയുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സെൻ്റർ കമ്മിറ്റി സെക്രട്ടറി ഷക്കീർ റവന്യൂ മന്ത്രിക്ക് ചെക്ക് കൈമാറി. രക്ഷാധികാരി പ്രശോഭ്,പ്രസിഡൻറ് ഷിബു, മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

