
വാണിയംപാറ പൊട്ടിമടയിൽ പഴയ കക്കൂസ് കുഴിയിൽ പെട്ട പശുവിനെ വടക്കഞ്ചേരിയിൽ നിന്നും വന്ന ഫയർഫോഴ്സ് ആണ് കാലത്ത് 7.30 യോട് കൂടി രക്ഷപ്പെടുത്തിയത് പൊട്ടിമട സ്വദേശിനി സലോമിയുടെ പശുവാണ് ഷെജീനയുടെ ആളൊഴിഞ്ഞ പറമ്പിൽ കാട് പിടിച്ച് കിടന്ന കുഴിൽ പെട്ടത്. പൊട്ടിമട റോഡിലൂടെ വലിയ വാഹനം പോകാത്തതിനാൽ ഫയർഫോഴ്സിൻ്റെ വാഹനം വാണിയംപാറയിൽ നിർത്തി മറ്റൊരു ചെറുവാഹനത്തിൽ കയറിയാണ് ഉദ്യോഗസ്ഥർ പൊട്ടിമടയിൽ എത്തിയത്.വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

