
സോണിയ ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധ പരിപാടി നടത്തി
രാജ്യത്തിന്റെ രാഷ്ട്രപതി പദം അലങ്കരിക്കുന്ന ദ്രൗപദി മുർമ്മുവിനെ അവഹേളിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മാപ്പ് പറയുക എന്നാവശ്യപ്പെട്ട് കൊണ്ട് ബി ജെ പി പീച്ചി മണ്ഡലം ഇന്നലെ വൈകീട്ട് 6.മണിക്ക് പട്ടിക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് NH. സ്വാഗതം പറഞ്ഞു .BJP. മധ്യമേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉത്‌ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ അജി ചെമ്പൂത്ര , ദിവ്യസചി,വിനീത ദിലീപ് ,ഗിരീഷ്കുമാർ ,ജയ്മോൻ മരയ്ക്കൽ.സജിത്ത് എന്നിവർ പങ്കെടുത്തു BJP പീച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി നേതൃത്വം നൽകി ..
പ്രാദേശിക വാർത്തകർ whatsapp ൽ ലഭിക്കുന്നതിന് താഴെ Link click ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

