
കോരംകുളം മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രം, തെക്കുംപാടം, മഹാഗണപതി ഹോമവും, ഭഗവതിസേവയും,ഇല്ലം നിറയും ആനയൂട്ടും 2024 ആഗസ്റ്റ് 18 ഞായർ തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടത്തുന്നു (ഭഗവതി സേവ ചിങ്ങം ഒന്ന് ശനി വൈകിട്ട് 5.30 മുതൽ 6.30 വരെ ചിങ്ങം 2 ഞായർ രാവിലെ മഹാഗണപതി ഹോമം രാവിലെ 7 മുതൽ 8 വരെ, ഇല്ലംനിറ 8.30 മുതൽ 10 വരെ ആനയൂട്ട് 10 മുതൽ 11 വരെ ) വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കുക PH 9744464465, 7034435474
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

