
വൈ എം സി എ യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ രോഗത്തിന്റെ ചികിത്സയിൽ കഴിയുന്ന കല്ലിടുക്ക് പാലക്കാപറമ്പിൽ ചന്ദ്രൻ മകൾ ചന്ദ്രികയ്ക്ക് വൈ എം സി എ ധനസഹായം വൈഎംസിഎ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ കൺവീനർ ബാബുകൊള്ളന്നൂർ, മുൻ പ്രസിഡന്റ് മാത്യൂസ് V. C ട്രഷറർ റോയ് മാത്യു എന്നിവർ ചേർന്ന് കൈമാറി
