
മരം കടപുഴകി വീണു.
ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും വാണിയംപാറ പൊട്ടിമട തുണ്ടിൽ മുരളീധരൻ നായരുടെ വീടിന് മുകളിലാണ് അടുത്ത പറമ്പിൽ നിന്നിരുന്ന തേക്കുമരം കടപുഴകി വീണ് കേടുപാട് സംഭവിച്ചത്. മരം വീഴുന്നതിന് തൊട്ടുമുമ്പ് മുരളീധരനും ഭാര്യയും മറ്റൊരു മുറിയിലേക്ക് മാറിയതിനാൽ ആണ് അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് 5.30 യോടെയാണ് സംഭവം. മരം വീണ് വീടിൻ്റെ മേൽക്കൂരയുടെ ഓടുകൾ തകർന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


