
മരം കടപുഴകി വീണു; ഒഴിവായത് വൻ അപകടം
ഇന്ന് രാവിലെ ഉണ്ടായ കാറ്റിലും മഴയിലും ആണ് താമര വെള്ളച്ചാലിലെ പാറപ്പുറത്ത് കുടിയിൽ സുരേഷിൻ്റെ വീടിനോട് ചേർന്ന് നിൽക്കുന്ന മരം കടപുഴകി വീണു. വീടിന്റെ അകത്തുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകട ഭീഷണിയിലുള്ള മരം മുറിക്കാൻ അനുമതി ഉണ്ടായിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

