
സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു.
വാണിയമ്പാറ ബസ് സ്റ്റോപ്പിന് സമീപത്താണ് മണ്ണിടിഞ്ഞത്. റോഡ് പണിയുടെ ഭാഗമായി കട്ട് ചെയ്ത ഭാഗത്താണ് ഇടിഞ്ഞത്. സ്കൂൾ കുട്ടികളും വഴിയാത്രക്കാരും നിരന്തരം നടന്ന് പോകുന്ന ഭാഗമാണ്. വാണിയമ്പാറ റബ്ബർ എസ്റ്റേറ്റാണ് മുകളിൽ കാണുന്ന ഭാഗം .ഇന്നലെയും ഇന്നുമായി മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


