
അഡ്വ പി.ടി സാന്ദ്രയെ സിപിഐ പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി ആദരിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ക്രിമിനൽ ലോയിൽ മൂന്നാം റാങ്ക് നേടിയ പട്ടിക്കാട് ബേബി ഫിഷ് സ്റ്റാൾ ഉടമ ബേബിയുടെ മകൾ സാന്ദ്ര തിമോത്തിയെ CPIM പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി ആദരിച്ചു.ചടങ്ങിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി. ജെ. അജി, ബ്രാഞ്ച് സെക്രട്ടറി കെ ഡി സൈമൺ, അംഗങ്ങളായ ക്ലിന്റോ ഫ്രാൻസിസ്, ജോയ് സിജോ കിരൺ, ബിജു പൊൻമാണി, സീൻസൺ,നന്ദു എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


