
കണ്ണാറ മുണ്ടയ്ക്കൽ പാസ്റ്റർ എം.എ പൗലോസ് (79) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 1ന് കണ്ണാറ മലങ്കര ക്രിസ്ത്യൻ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം 3ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ലിസി, പാസ്റ്റർ എം. പി ജോസ്, സൂസി, ഡെയ്സി. മരുമക്കൾ: പാസ്റ്റർ ടി എം കുര്യാച്ചൻ, റെയ്ച്ചൽ, രാജു, പാസ്റ്റർ കെ ജെ ബെന്നി.
കൂടുതൽ പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

