
ഡി.വൈ.എഫ്.ഐ കോൺകേവ് ലെൻസ് സ്ഥാപിച്ചു
വാണിയംപാറ മഞ്ഞവാരി അടുക്കളപാറ റോഡിലെ അപകടകരമായ വളവിൽ ഡി.വൈ.എഫ്.ഐ കോൺകേവ് ലെൻസ് സ്ഥാപിച്ചു. ഡി.വൈ.എഫ്.ഐ പാണഞ്ചേരി മേഖല ട്രെഷറർ ലിജോ ജോർജ്, എക്സിക്യൂട്ടീവ് അംഗം ശിവപ്രസാദ്, മേഖല കമ്മിറ്റി അംഗം മുജീബ് അടുക്കളപാറ തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


